Lok sabha Election declaration Likely to Next Week<br />ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ പ്രഖ്യാപനമുണ്ടാകും. ഏഴ് ഘട്ടങ്ങളായിട്ടാകും തിരഞ്ഞെടുപ്പ് എന്നാണ് സൂചന. ഏപ്രില്‍ ആദ്യവാരം തുടങ്ങി മെയ് പകുതിയില്‍ പൂര്‍ത്തിയാക്കുന്ന വിധമാകും തിരഞ്ഞെടുപ്പ് എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.<br />